SPECIAL REPORTഭരണസമിതിയില്‍പ്പെട്ടവര്‍ക്ക് അതേ ബാങ്കില്‍നിന്ന് വായ്പയെടുക്കാനാവില്ലെന്ന നിയമം അട്ടിമറിച്ചു; സുരേഷും വായ്പ എടുത്തതിന് രേഖകള്‍; പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം അഴിമതിയില്‍ ചര്‍ച്ച തുടരാന്‍ സിപിഎം; അപേക്ഷ നല്‍കാതെയും അപേക്ഷ നല്‍കിയും ബിജെപി നേതാവ് വായ്പ എടുത്തു; പെരിങ്ങമലയില്‍ എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 9:44 AM IST